IPL 2020 MI Vs RR: Kieron Pollard Explains The Real Reason For The Defeat<br />രോഹിത് ശര്‍മയുടെ അഭാവത്തില്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ നായകത്വത്തിന് കീഴിലാണ് രാജസ്ഥാനെതിരേ മുംെൈബ ഇറങ്ങിയത്. ഇപ്പോഴിതാ രാജസ്ഥാനെതിരായ തോല്‍വി മുംബൈ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് കീറോണ്‍ പൊള്ളാര്‍ഡ്. മത്സര ശേഷം പ്രതികരിക്കവെയാണ് പൊള്ളാര്‍ഡ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.<br /><br />